HIJAB WHOLESALE INDIA | MOJA HIJAB DISTRIBUTOR

MOJA MODAL COTTON RESTOCKED

പ്രധാന ഭാഗത്തേക്ക് പോകൂ
ബന്ധപ്പെടൂ

ഹോൾസെയിൽ എൻക്വയറി

നിങ്ങളുടെ ബിസിനസിന് എന്താണ് വേണ്ടതെന്ന് പറയൂ.

ഹെഡ് ഓഫീസ് · Malappuram, Kerala, India

വിദേശ ബയർമാർ · Dubai, United Arab Emirates

ബിസിനസ് പ്രൂഫ് ലിങ്കുകൾ

വെബ്‌സൈറ്റ്, Google Maps ലിസ്റ്റിംഗ്, അല്ലെങ്കിൽ സോഷ്യൽ മീഡിയ പേജ്

കൂടുതൽ വിവരങ്ങൾ (നിർബന്ധമില്ല)

വിവരങ്ങൾ അയച്ചാൽ റഫറൻസ് നമ്പറും WhatsApp ഓപ്ഷനും കിട്ടും.

സംശയങ്ങൾ

ഹോൾസെയിൽ ചോദ്യങ്ങൾ

ഏറ്റവും കുറഞ്ഞ ഓർഡർ എത്ര?

മിക്ക കളക്ഷനും 1 കാർട്ടൺ മുതൽ എടുക്കാം. ചിലത് കുറഞ്ഞ എണ്ണത്തിൽ സെറ്റായും ഓർഡർ ചെയ്യാം — ഓരോ കളക്ഷനിലും മിനിമം എത്രയെന്ന് കൊടുത്തിട്ടുണ്ട്.

ഒരു കാർട്ടണിൽ ഷേഡുകൾ മിക്സ് ചെയ്യാമോ?

അതെ. റിക്വസ്റ്റിലെ ഓരോ ഐറ്റത്തിനും ഷേഡ് തിരഞ്ഞെടുക്കാം, അല്ലെങ്കിൽ സെറ്റുകൾക്ക് മിക്സ് ബിൽഡർ ഉപയോഗിക്കാം. ഏത് ഷേഡ് എത്ര എന്നത് അവസാനം നിങ്ങളോട് ചോദിച്ച് ഉറപ്പിക്കും.

വില എങ്ങനെ അറിയാം?

ഒരു എൻക്വയറി അയയ്ക്കൂ. അപ്രൂവ് ആയ ബിസിനസ് പാർട്ണർമാർക്ക് ലോഗിൻ കിട്ടും — അതിൽ അവരുടെ വിലയും സ്റ്റോക്കും ക്വട്ടേഷനുകളും കാണാം.

പേയ്‌മെന്റ് എങ്ങനെയാണ്?

വെബ്സൈറ്റിൽ ഒന്നും അടയ്ക്കേണ്ട. ക്വട്ടേഷൻ അക്സെപ്റ്റ് ചെയ്താൽ ഞങ്ങളുടെ ബാങ്ക് വിവരങ്ങളുള്ള പ്രൊഫോർമ ഇൻവോയ്സ് അയച്ചുതരും.

ഇന്ത്യയിൽ എല്ലായിടത്തേക്കും വിദേശത്തേക്കും അയയ്ക്കുമോ?

ഇന്ത്യയിൽ എല്ലായിടത്തേക്കും കൊറിയർ വഴിയോ ട്രാൻസ്പോർട്ട് വഴിയോ അയയ്ക്കും. മറ്റ് രാജ്യങ്ങളിലേക്കാണെങ്കിൽ ഒരു എൻക്വയറി അയക്കൂ, ഷിപ്പിംഗ് കാര്യം സംസാരിക്കാം. എത്ര ദിവസം എടുക്കുമെന്ന് ക്വട്ടേഷനിൽ പറയും.

എന്റെ സ്വന്തം ബ്രാൻഡിൽ ചെയ്തു തരുമോ?

അതെ, കസ്റ്റം ബ്രാൻഡിംഗ് 2,000 പീസ് മുതൽ. എൻക്വയറിയിൽ “കസ്റ്റം ബ്രാൻഡിംഗ്” ടിക്ക് ചെയ്താൽ ബാക്കി ഞങ്ങൾ പറഞ്ഞുതരാം.

പുതിയ ബൂട്ടീക്കുകൾക്കും റീസെല്ലർമാർക്കും

നിങ്ങളുടെ ബിസിനസ് തുടങ്ങൂ

കാർട്ടണിലും സെറ്റിലും റെഡി സ്റ്റോക്ക്. ആദ്യം എന്ത് എടുക്കണമെന്ന് സംശയമുണ്ടോ? ഞങ്ങൾ സഹായിക്കാം.

ആദ്യ പർച്ചേസ് സ്റ്റോക്ക് തുടങ്ങുന്നത്₹50,000നിറങ്ങളും തുണികളും മിക്സ് ചെയ്യാം

സൈൻ ഇൻ

നിങ്ങളുടെ വിലയും സ്റ്റോക്കും കാണാൻ സൈൻ ഇൻ ചെയ്യൂ.

പാസ്‌വേഡ് മറന്നോ?

എന്റെ ഓർഡർ ഉണ്ടാക്കൂ

ഏത് തരം ബിസിനസ്?
മാസ അളവ്
നിങ്ങളുടെ കടയിൽ കൂടുതൽ പോകുന്നത് ഏതാണ്?

ഒത്തുനോക്കൂ

തിരയാൻ / അമർത്തൂ